കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായി: ലീഗ് യോഗത്തില്‍ വിമര്‍ശനം
തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളിലുണ്ടായ പ്രവർത്തക രോഷത്തിനു പിന്നാലെയാണ് ഇപ്പോൾ ഭാരവാഹി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുന്നത്